LAST GRADE SERVANT PREVIOUS QUESTIONS

lgs

💥 അലക്കുകാരത്തിന്റെ രാസനാമം
(a) സോഡിയം കാർബണേറ്റ് ✔
(b) സോഡിയം ക്ലോറൈഡ്
(C) സോഡിയം നൈട്രേറ്റ്
(d) സോഡിയം സൾഫേറ്റ്

💥 “ഒറിജിൻ ഓഫ് സ്പീഷിസ്’ എഴുതിയത്
(a) റിച്ചാർഡ് ഓവൻ
(b) ചാൾസ് ഡാർവിൻ ✔
(c) അരിസ്റ്റോട്ടിൽ
(d) സോക്രട്ടീസ്

💥 സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
(a) ബി
(b) എ
(c) ഒ
(d) എബി ✔

💥 ബി.സി.ജി. കുത്തിവെയ്പ്പ് എടുക്കുന്നത് ഏതു രോഗത്തിനെതിരെയാണ്

(a) വിളർച്ച
(b) കോളറ
(c) ക്ഷയം ✔
(d) വില്ലൻ ചുമ

💥 അന്തരീക്ഷവായുവിലെ പ്രധാന ഘടകം

(a) കാർബൺ ഡൈ ഓക്സൈഡ്
(b) ഓക്സിജൻ
(c) നൈട്രജൻ ✔
(d) ഹൈഡ്രജൻ

💥 ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ
(a) ഹർഗോവിന്ദ് ഖുറാന
(b) സി.വി. രാമൻ ✔
(c) എസ്, ചന്ദ്രശേഖരൻ
(d) ജെ.സി, ബോസ്

💥 ഹാലിയുടെ ധൂമകേതു പ്രത്യക്ഷപ്പെടുന്നത്

(a) 76 വർഷത്തിലൊരിക്കൽ ✔
(b) 12 വർഷത്തിലൊരിക്കൽ
(c) 84 വർഷത്തിലൊരിക്കൽ
(d) 102 വർഷത്തിലൊരിക്കൽ

💥 ഒരു ഉത്തോലകവും ഉറച്ചുനിൽക്കാൻ ഒരിടവും തന്നാൽ ഞാൻ ഭൂമിയെ ഇളക്കാം’ എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ

(a) കെപ്ലർ
(c) പൈതഗോറസ്
(b) ഗലീലിയോ
(d) ആർക്കിമിഡീസ് ✔

💥 ശരീരോഷ്ടാവ് നിയന്ത്രിക്കുന്ന അവയവം

(a) തലച്ചോറ്
(b) ത്വക്ക് ✔
(c) കരൾ
(d) വ്യക്ക