ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 9

1. ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശരിയായ ഉച്ചാരണം

2. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ?
തെലുങ്ക്

3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശഭാഷ?
ഇംഗ്ലീഷ്

4. ഏതു ഭാഷയിലെഴുതുന്നവര്‍ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത്?
ഫ്രഞ്ച്

5. കാനഡയുടെ മാതൃഭാഷ?
ഇംഗ്ളീഷ്

6. ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ?
പ്രാകൃതഭാഷ

7. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്?
മേഘാലയ

8. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം?
വത്തിക്കാന്‍

9. ഖമര്‍ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്?
കംബോഡിയ

10. ഷാനാമ ഏതു ഭാഷയില്‍ രചിക്കപ്പെട്ടു?
പേര്‍ഷ്യന്‍