ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 8

1. ഇന്ത്യയുടെ ഏത് അയല്‍ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്?
മാലിദ്വീപ്

2. വലത്തുനിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി?
ഖരോഷ്ടി

3. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍?
ലൂയി ബ്രയ്ല്‍

4. മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്?
സിഗ്മണ്ട് ഫ്രോയ്ഡ്

5. കാത്തലിക് എന്ന പദം ഏതു ഭാഷയില്‍ നിന്നാണ് നിഷ്പന്നമായത്?
ഗ്രീക്ക്

6. കാഴ്ച ഇല്ലാത്തവര്‍ എഴുതാന്‍ ഉപയോഗിക്കുന്ന ലിപി?
ബ്രയ്ല്‍

7. ഏറ്റവും പ്രാചീനമായ മലയാളം ലിപി?
വട്ടെഴുത്ത്

8. ഇമ്യുണോളജിയുടെ പിതാവ്?
എഡ്വേര്‍ഡ് ജെന്നര്‍

9. ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷ?
കംബോഡിയന്‍

10. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ്?
ജെറിയാട്രിക്സ്