ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 4
1. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
അരുണാചല്‍ പ്രദേശ്
2. ഇന്ത്യയില്‍ ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന കേന്ദ്രഭരണപ്രദേശം?
പുതുച്ചേരി
3. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തില്‍?
ഹോര്‍ത്തൂസ് മലബാറിക്കസ്
4. മഹാവീരന്‍ ജൈനമത ധര്‍മോപദേശം നടത്താന്‍ ഉപയോഗിച്ചിരുന്ന ഭാഷ?
പ്രാകൃതം
5. ഏതു ഭാഷയിലെ പദമാണ് ഹേബിയസ് കോര്‍പ്പസ്?
ലാറ്റിന്
6. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്?
ജിം ഡെയ്ലി(അയര്‍ലന്‍ഡ്)
7. സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്?
ഫ്രെഡറിക് ടെയ്ലര്‍
8. ഏതു ഭാഷയാണ് ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്നത്?
ഉര്‍ദു
9. ഗുഹകളെക്കുറിച്ചുള്ള പഠനം?
സ്പീലിയോളജി
10. സൂര്യനെക്കുറിച്ചുള്ള പഠനം?
ഹീലിയോളജി