Kerala PSC Selected Questions

1)പ്രസാർ ഭാരതിയൂടെ പുതിയ ചെയർമാൻ?
Ans: നവനീത് കുമാർ സെഹാൾ
2)രാജ്യത്തെ ഏതെങ്കിലും ഒരു വിധത്തിൽ കുറ്റകൃത്യം ചെയ്തു മുങ്ങുന്നവരെ കണ്ടെത്താനുള്ള സംവിധാനം?
Ans: നഫിസ്
3)ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ?
Ans: ലൈഫ്:മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
4)അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ അതിദരിദ്രരാജ്യങ്ങളിൽ ഒന്നാമത് ?
Ans: ദക്ഷിണ സുഡാൻ
5)ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്സ് ഉദ്ഘാടനം ചെയ്തത്?
Ans: തിരുവനന്തപുരം സിഡാക്
6)കേന്ദ്രസർക്കാറിന്റെ സ്മാർട്ട്‌സിറ്റി 2.0 പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ?
Ans: തിരുവനന്തപുരം
7)2025-2029 ഫിഫഅണ്ടർ 17ലോകകപ്പ് പതിപ്പുകൾക്ക് വേദിയാകുന്നത്?
Ans: ഖത്തർ
8) സ്റ്റോപ്പ് ക്ലോക്ക് സംവിധാനം ഏത് കായികനവുമാണ് ബന്ധപ്പെട്ടിരിക്കുന്നു?
Ans: ക്രിക്കറ്റ്
9)2024 മാർച്ചിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ?
Ans: ഹെയ്തി
10) 2024-ലെ പ്ലാനറ്റ് എർത്ത് പുരസ്‌കാര ജേതാവായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ?
Ans: ഡോ. എസ് ഫെയ്സി