KERALA PSC PRELIMINARY QUESTIONS CHEMISTRY

മൂലകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ
∎ സിലിക്കൺ – സിലിക്കോസിസ്
∎ മെർക്കുറി – മീനാ മാതാ
∎ ഫ്ലൂറിൻ – ഫ്ലൂറോസിസ്
∎ ലെഡ് – പ്ലംബിസം
∎ ചെമ്പ് – വിൽസൺസ്
∎ പൊട്ടാസ്യം- ഹൈപ്പൊ കലേമിയ
∎ ആർസനിക്ക് – ബ്ലാക്ക് ഫൂട്ട് രോഗം
∎ അലൂമിനിയം – അൽഷിമേഴ്സ്
∎ നൈട്രേറ്റ് – blue baby syndrome
∎ കാഡ്മിയം – ഇതായി ഇതായി
കെമിസ്ട്രി കൂടുതൽ ചോദ്യങ്ങൾ
1. ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം
ഹൈഡ്രജൻ മൂന്ന് ഐസോട്ടോപ്പുകൾ
2. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം
ഐസ്
3. ദീർഘകാല മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
അമോണിയ, യൂറിയ
4. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഐസോടോപ്പ്
കാർബൺ 12
5. ഹിപ്നോട്ടിസം ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡ്
ബാർബറ്റോറിക് ആസിഡ്
6. പ്ലാസ്റ്റിക് കണ്ടുപിടിച്ചത്
അലക്സാണ്ടർ പാർക്ക്
7. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം
സിനോൺ
8. ഏറ്റവും കൂടുതൽ ഐസോടോപ്പ് ഉള്ള ലോഹം
ടിൻ
9. വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്
പൊട്ടാസ്യം
10. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബൺ ഐസോടോപ്പ്
കാർബൺ 14
11. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആസിഡ്
ഓക്സാലിക്ക് ആസിഡ്
12. കണ്ണീർവാതകം
ബെൻസീൻ ക്ലോറൈഡ്
13. സിന്ദൂരത്തിൽ അടങ്ങിയ ലോഹം
ലെഡ്
14. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഗാർലിക് ആസിഡ്
15. നിയോൺ എന്ന മൂലകത്തിന്റെ മാസ് നമ്പർ
21
16. സിന്ദൂരത്തിൽ അടങ്ങിയ രാസവസ്തു
ട്രൈ ലെഡ് ടെട്രോക്സൈഡ്
17. ഒരേ അറ്റോമിക നമ്പറും ഒരേ ഗ്രൂപ്പ് നമ്പറും ഉള്ള ലോഹം
അലൂമിനിയം