Kerala PSC Physics Questions in Malayalam Part 7

1. ചൂടായ വായു വികസിച്ചു ഉയരുന്ന പ്രക്രിയയാണ് ……..
(a) അഭിവഹനം
(b) സംവഹനം ✅
(c) ഭാമ വികരണം
(d) താപചാലനം
2. കാറ്റിലൂടെ തിരശ്ചിന തലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയയാണ് ……….
(a) അഭിവഹനം✅
(b) സംവഹനം
(c) ഭാമ വികരണം
(d) താപചാലനം
3. ഒരു വസ്തു മറ്റൊരു വസ്തുവിൽ സ്പർശിച്ചുകൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി സംജാതമാകുന്ന ബലം?
(a) അഭിവഹനം
(b) പ്ലവക്ഷമ ബലം
(c) ഘർഷണം ✅
(d) രോധം
4. അതിചാലകത കണ്ടുപിടിച്ചത് ആര്?
(a) കാമര്‍ ലിങ്ങ് ഓണ്‍സ് ✅
(b) ഫാരഡെ
(c) ഇ.എം.പെലിക്കോട്ട്
(d) സി.വി. രാമന്‍
5. അൾട്രാ വയലറ്റ് പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്?
(a) തേനീച്ച ✅
(b) മിന്നാമിനുങ്ങ്
(c) വണ്ട്
(d) ഉറുമ്പ്
6. ചലിച്ചുകൊണ്ടിരിക്കുന്നു ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്………………..
(a) പ്ലവക്ഷമ ബലം
(b) ശ്യാന ബലം✅
(c) കേശികത്വം
(d) അഭികേന്ദ്ര ബലം
7. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്?
(a) കിലോ വാട്ട് അവര്‍
(b) ആമ്പിയര്‍
(c) കൂളോം✅
(d) ടെസ്ല
8. ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
(a) ഘർഷണബലം
(b) പ്ലവക്ഷമ ബലം
(c) ശ്യാന ബലം
(d) ആവേഗ ബലം✅
9. ചെര്‍ണോബിന്‍ ആണവദുരന്തം ഉണ്ടായത് എന്നാണ് ?
(a) 1988 ഏപ്രില്‍ 10
(b) 1986 ഏപ്രില്‍ 18
(c) 1986 ഏപ്രില്‍ 26✅
(d) 1986 ഏപ്രില്‍ 30
10. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം?
(a) ശൂന്യത
(b) സ്വര്‍ണ്ണം
(c) ഗ്രാഫൈറ്റ്
(d) വജ്രം✅