Kerala PSC Physics Questions in Malayalam Part 10

psc
  • പ്ലാസ്മാവസ്ഥയില്‍ ദ്രവ്യം———— ആയികാണപ്പെടുന്നു.
    – അയോണുകള്‍

  • ശബ്ദത്തിന്റെ വേഗം ഏറ്റവുംകുറഞ്ഞ മാധ്യമം ഏത്‌?
    – വാതകം

  • തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്‌ ?
    – ഗലീലിയോ

  • മെര്‍ക്കുറി തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത് ?
    – ഫാരന്‍ഹീറ്റ്‌

  • ക്ളിനിക്കൽ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്‌?
    – സര്‍ തോമസ്‌ ആല്‍ബര്‍ട്ട്‌

  • സോണാറില്‍ ഉപയോഗിക്കുന്ന തരംഗം ?
    – അൾട്രാസോണിക് ശബ്ദം

  • വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ?
    ആക്ടിനോമീറ്റര്‍

  • റ്രഫിജറേറ്ററുകളില്‍ സാധാരണമായി ഉപയോഗിക്കുന്ന റഫ്രിജന്‍റ്‌ ഏത്‌?
    – ഫ്രിയോണ്‍ അമോണിയ

  • ഒരു ഡാമില്‍ ശേഖരിച്ചിട്ടുള്ള ജലത്തിനുള്ള ഊര്‍ജം ഏത്‌?
    – സ്ഥിതികോര്‍ജം

  • ഒരു ബീക്കര്‍ വെള്ളത്തില്‍ ഐസ്‌ ഉരുകുന്നു. അപ്പോള്‍ ബീക്കറിലെ ജലത്തിന്റെ നിരപ്പിന് എന്ത് സംഭവിക്കുന്നു?
    – വ്യത്യാസപ്പെടുന്നില്ല.

  • സ്നേഹദേവത എന്നറിയപ്പെടുന്ന ഗ്രഹമേത്‌?
    – ശുക്രന്‍

  • ഭൗമോപരിതലത്തിലെയും അന്തരിക്ഷത്തിലെയും താപനിലയില്‍ ക്രമാതീതമായി
    ഉണ്ടാകുന്ന വര്‍ധനവാണ്‌ ————– എന്നറിയപ്പെടുന്നത്‌.
    – ആഗോളതാപനം (Global Warming)

  • കാന്തികമണ്ഡലം അളക്കാനുള്ള ഉപകരണത്തിന്റെ പേര് ?
    – മാഗ്നോമീറ്റര്‍

  • അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?
    – ക്രയോജനികസ്‌

  • ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ഏത്‌?
    – അപ്സര




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.