Kerala PSC Chemistry Questions Part 12

രാസപ്രക്രിയകള്‍
1. കോണ്ടാക്ട് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന രാസവസ്തുവേത്?
– സള്‍ഫ്യുറിക്കാസിഡ്
2. ഏത് രാസവസ്തുവിന്റെ ഉത്‌പാദനത്തിനായി നടത്തുന്നതാണ് ഫേബര്‍ (ബോഷ) പ്രക്രിയ?
– അമോണിയം
3. ഹണ്ടര്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ലോഹമേത് ?
– ടൈറ്റാനിയം
4. ബേയര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്ത്?
– അലുമിന (അലുമിനിയം ഡൈ ഓക്സൈഡ്)
5. ഓസ്റ്റ്വാള്‍ഡ് പ്രക്രിയ ഉപയോഗിക്കുന്നത് ഏത് ആസിഡിന്റെ നിര്‍മാണത്തിനാണ്?
– നൈട്രിക്കാസിഡ്
6. ഏത് വാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദമാണ് ബ്രിന്‍ പ്രക്രിയയിലൂടെനടക്കുന്നത്?
– ഓക്സിജന്‍
7. ഏത് രാസവസ്തുവിന്റെ ഉത്പാദനമാണ് ഡെഗുസ്സാ അഥവാ ബി.എം.എ. പ്രകിയയിലൂടെനടക്കുന്നത്?
– ഹൈഡ്രജന്‍ സയനൈഡ്
8. ബര്‍ട്ടണ്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്നത് എന്തിനെയാണ്?
– ഡീസല്‍
9. കാസ്റ്റനര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്?
– സോഡിയം
10. ക്ലോസ് പ്രക്രിയയിലൂടെ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നമൂലകമേത്?
– സള്‍ഫര്‍
11. സോള്‍വസിപ്രക്രിയയുടെ ഫലമായുണ്ടാകുന്ന പ്രധാന രാസവസ്തുവേത്?
– സോഡാ ആഷ്
12. ലെബ്ലാങ്ക് ഡീക്കണ്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നത് ഏതിനം മുലകങ്ങളാണ് ?
– ആല്‍ക്കലികള്‍
13. ഡോ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന മൂലകമേത്?
– ബ്രോമിന്‍
14. ക്രോള്‍ പ്രക്രിയ, എഫ്.എഫ്.സി. കേംബ്രിഡ്ജ് പ്രക്രിയ എന്നിവ ഏത് ലോഹത്തിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നവയാണ്?
– ടൈറ്റാനിയം
15. ഏതിനം രാസവസ്തുക്കളുടെ ഉത്പാദനമാണ് ഫോവ്ളെര്‍ പ്രക്രിയയിലൂടെ നടക്കുന്നത്?
– ഫ്ളുറോകാര്‍ബണുകള്‍
16. ഹാള്‍-ഹെരൗള്‍ട് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹമേത്?
– അലുമിനിയം
17. ക്രാഫ്റ്റ് പ്രക്രിയ അഥവാ സള്‍ഫേറ്റ് പ്രക്രിയയില്‍ സംഭവിക്കുന്നതെന്ത്?
– തടിയെ പള്‍പ്പാക്കുന്നു
18. ക്വാര്‍നെര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന വാതകമേത് ?
– ഹൈഡ്രജന്‍
19. മോണ്‍സാന്റോ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡേത്?
– അസെറ്റിക്കാസിഡ്
20. പിഡ്ജിയണ്‍ പ്രകിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്?
– മഗ്നീഷ്യം
21. പാര്‍ക്സ് പ്രക്രിയയിലൂടെ വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്ന ലോഹമേത്?
– വെള്ളി