Kerala Psc 10th Level Preliminary Questions

1. ഒരാൾ A ൽ നിന്നും മണിക്കൂറിൽ 40 കി. മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B ൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 60 കി. മീ. വേഗത്തിൽ എത്തുന്നു. ഈ യാത്രയിൽ A ൽ നിന്നും 8 ലേക്കുള്ള ദൂരം എത്ര ?
A) 64 കി. മീ.
B) 58 കി. മീ.
C) 72 കി. മീ.
D) 80 കി. മീ.
2. മണിക്കൂറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ. സഞ്ചരിക്കാൻ വേണ്ട സമയം
A) 40 മിനിറ്റ് ✔
B) 60 മിനിറ്റ്
C) 80 മിനിറ്റ്
D) 100 മിനിറ്റ്
3. ആദ്യത്തെ 200 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?
A) 100.5 ✔
B) 90.5
C) 100
D) 98.5
4. ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?
A) 12 ശതമാനം
B) 20 ശതമാനം
C) 10 ശതമാനം ✔
D) 11 ശതമാനം
5. 1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്നു കൂട്ടിയാൽ തുക
A) 1 ✔
B) 1.01
C) 1.04
D) 0.86
6. 617 +6.017 +0.617 +6.0017 = ?
A) 6.2963
B) 62965
C) 629.6357 ✔
D) ഇവയൊന്നുമല്ല
7. 1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ ആക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട്?
A) 2 ✔
B) 3
C) 4
D) 5
8. താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ?
A) 63264 ✔
B) 36292
C) 96345
D) 22425
9. 3/4 നേക്കാൾ വലുതും 9/4 നേക്കാൾ ചെറുതുമായ ഭിന്നസംഖ്യ
A) 8/3
B) 11/6 ✔
C) 12/5
D) 5/8
10. താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ?
A) 25/24
B) 13/12 ✔
C) 17/16
D) 19/18