Kerala Psc 10th Level Preliminary Questions

psc

1. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തി നുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത് ?
A) 10
B) 20 ✔
C) 30
D) 40

2. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?
A) 32
B) 29
C) 30
D) 31 ✔

3. താഴെ പറയുന്നവയിലെ വ്യത്യസ്തനാര് ?
A) പരുത്തി
B) ടെർലിൻ ✔
C) കമ്പിളി
D) പട്ട്

4. താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ?

A) ടോർച്ച്
B) ഫോൺ
C) ബാറ്ററി ✔
D) റേഡിയോ

5. 2, 3, 5, 7…. എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?

A) 9
B) 11 ✔
C) 10
D) 8

6. 2 = 0, 3 = 3, 4 = 6, 5 = 9 എന്നാൽ 7 = എത്ര ?
A) 18
B) 15 ✔
C) 12
D) 16

7. + ഗുണനത്തേയും – ഹരണത്തേയും X സങ്കലനത്തെയും + വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ (35 x 20) + (25 + 15)] – 5 എത്ര ?
A) 110 ✔
B) 220
C) 330
D) 550

8. 32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?
A) 3172
B) 1327
C) 3721
D) 3127 ✔

9. Examination ………………..മായി ബന്ധമില്ല
A) Nation
B) Exam
C) Exit
D) Action ✔

10. ………….എന്ന വാക്ക് Intelligence എന്ന വാക്കിൽ നിന്ന് സൃഷ്ടിക്കുവാൻ സാധിക്കുകയില്ല
A) Neglect
B) Gentle
C) Incite
D) Cancel ✔