Kerala Psc 10th Level Preliminary Questions

psc

1, അഞ്ചുതെങ്ങ് കലാപം നടന്ന വർഷം.

A) 1691
B) 1697 ✔
C) 1695
D) 1693

2. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല

A) ആറ്റിങ്ങൽ
B) കടയ്ക്കാവൂർ
C) കുളച്ചൽ
D) അഞ്ചുതെങ്ങ് ✔

3. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
A) നിലമ്പൂർ
B) താന്നിത്തോട്
C) പേരാമ്പ്ര
D) അഞ്ചരക്കണ്ടി ✔

4. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
A) കേണൽ ലീഗർ ✔
B) ലഫ്റ്റനന്റ് ഗോർഡൻ
C) തോമസ് ഹാർവേ ബാബർ
D) ആർതർ വെല്ലസ്ലി

5. കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്
A) ആഗമാനന്ദ സ്വാമി ✔
B) ബ്രഹ്മാനന്ദ ശിവയോഗി
C) വൈകുണ്ഠ സ്വാമികൾ
D) വാഗ്ഭടാനന്ദൻ

6. അക്കമ്മ ചെറിയാന്റെ ജനനം

A) തിരുവല്ല
B) കാഞ്ഞിരപ്പള്ളി ✔
C) ചങ്ങനാശ്ശേരി
D) ചെങ്ങന്നൂർ

7. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്
A) കാലടി
B) തിരുവനന്തപുരം
C) പുതുക്കാട് ✔
D) തിരുവല്ല

8. അക്കമ്മ ചെറിയാനെ “തിരുവിതാംകൂറിലെ ഝാൻസി റാണി’ എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
A) ഗാന്ധിജി ✔
B) ജവഹർലാൽ നെഹ്റു
C) സർദാർ പട്ടേൽ
D) കെ. കേളപ്പൻ

9. കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം
A) തിരുവനന്തപുരം
B) തൃശ്ശൂർ ✔
C) കൊല്ലം
D) കോഴിക്കോട്

10. കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏത് ?

A) കുട്ടനാട്
B) ചിറ്റൂർ
C) വെങ്ങാനൂർ ✔
D) ഇതൊന്നുമല്ല