Kerala Psc 10th Level Preliminary Questions

psc

1. സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്ആരായിരുന്നു ?
A) വിജയ് ഗോയൽ
B) ധർമ്മേന്ദ്ര പ്രധാൻ
C) രവി ശങ്കർ പ്രസാദ് ✔
D) നിർമ്മലാസീതാരാമൻ

2. ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പ്രദേശം
A) സഹാറ മരുഭൂമി
B) ആമസോൺ മഴക്കാടുകൾ ✔
C) ധ്രുവപ്രദേശം
D) കോണിഫറസ് വനങ്ങൾ

3. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ
A) വിറ്റാമിൻ കെ
B) വിറ്റാമിൻ ബി
C) വിറ്റാമിൻ സി ✔
D) വിറ്റാമിൻ എ

4. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം
A) ജീവകം കെ ✔
B) ജീവകം ഡി
C) ജീവകം ബി
D) ജീവകം ഇ

5. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്
A) എ. ബി. ഗ്രൂപ്പ്
B) ഒ. ഗ്രൂപ്പ് ✔
C) ബി. ഗ്രൂപ്പ്
D) എ. ഗ്രൂപ്പ്

6. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
A) സെറിബെല്ലം ✔
B) തലാമസ്
C) ഹൈപ്പോതലാമസ്
D) സെറിബ്രം

7. മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത് ?
A) 3
B) 4 ✔
C) 5
D) 6

8. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്

A) പെരികാർഡിയം
B) പ്ലൂറ ✔
C) മെനിഞ്ചസ്
D) ഡയഫ്രം

9. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം
A) തലാമസ്
B) സെറിബെല്ലം
C) ഹൈപ്പോതലാമസ്
D) സെറിബ്രം ✔

10. ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ അറിയപ്പെടുന്നത്
A) കോൺസെൻട്രിക്
B) എസ്സൻട്രിക്
C) ഐസോട്രോണിക്
D) ഐസോകൈനറ്റിക്