Mock TestKerala Geography Mock Test admin1 year ago1 year ago01 mins ഹായ് ഫ്രണ്ട്സ് ഇന്ന് ഞങ്ങൾ “കേരള ഭൂമിശാസ്ത്ര”ത്തെക്കുറിച്ചുള്ള ക്വിസ് നൽകുന്നു. ഇവിടെ ഞങ്ങൾ 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നു. കേരളത്തിന്റെ വിസ്തീർണ്ണം? 38,856 ച.കി. 36, 583 ച.കി. 38,863 ച.കി. 34, 803 ച.കി. കേരളത്തിലെ കടൽ തീരം? 550KM 560 KM 580KM 540KM കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം? 900 മീറ്റർ 990 മീറ്റർ 950 മീറ്റർ 960 മീറ്റർ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയാണ് ആനമുടിയുടെ ഉയരം ? 2600 മീറ്റർ 2685 മീറ്റർ 2695 മീറ്റർ 2675 മീറ്റർ കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള കൊടുമുടി? ആനമുടി അഗസ്ത്യകൂടം പൊന്മുടി ഏഴിമല കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം? ആൻഡമാൻ നിക്കോബാർ ലക്ഷദ്വീപ് പാരാദ്വീപ് ശ്രീലങ്ക രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? കോഴിക്കോട് ഇടുക്കി വയനാട് കണ്ണൂർ കേരളത്തിൽ ഇടവപ്പാതി ഉണ്ടാകുന്നത് ഏത് മൺസൂൺ കാറ്റ് മൂലമാണ്? തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ മൺസൂൺ വടക്കുപടിഞ്ഞാറ് മൺസൂൺ വടക്കു തെക്കന്‍ മണ്‍സൂണ്‍ കേരളത്തിൽ സുനാമി ആഞ്ഞടിച്ചത് വർഷം ഏത്? 2003 2000 1994 2004 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത്? കണ്ണൂർ അടിമാലി വയനാട് നേര്യമംഗലം (എറണാകുളം) Post navigation Previous: KERALA PSC PRELIMINARY QUESTIONS CHEMISTRYNext: KERALA PSC PRELIMINARY QUESTIONS CHEMISTRY