കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള വിശേഷണങ്ങൾ

psc questions

▉ ദൈവങ്ങളുടെ നാട് , സപ്തഭാഷ സംഗമഭൂമി, നദികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
🅰 കാസർകോട്

▉ തെയ്യങ്ങളുടെ നാട്, തറികളുടെയും തിറകളുടെയും നാട്, കേരളത്തിൻ്റെ കിരീടം എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
🅰 കണ്ണൂർ

▉ കേരളത്തിൻറെ ഊട്ടി, കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന ജില്ല?
🅰 വയനാട്

▉ ശില്പ നഗരം എന്നറിയപ്പെടുന്നത്?
🅰 കോഴിക്കോട്

▉ കേരളത്തിൻറെ ഫുട്ബോൾ തലസ്ഥാനം?
🅰 മലപ്പുറം

▉ കേരളത്തിൻ്റെ ധാന്യ കലവറ, കരിമ്പനകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?
🅰 പാലക്കാട്

▉ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം, പൂരത്തിൻ്റെ നാട്?
🅰 തൃശൂർ

▉ കേരളത്തിൻ്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല?
🅰 ഇടുക്കി

▉ മൂന്ന് L കളുടെ നഗരം, അക്ഷരനഗരം എന്നറിയപ്പെടുന്ന ജില്ല?
🅰 കോട്ടയം

▉ കിഴക്കിന്ടെ വെനീസ് , രാജാകേശവദാസിൻ്റെ പട്ടണം എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
🅰 ആലപ്പുഴ

▉ ദൈവത്തിൻറെ സ്വന്തം തലസ്ഥാനം, കശുവണ്ടി ഫാക്ടറികളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ജില്ല?
🅰 കൊല്ലം

▉ നിത്യഹരിത നഗരം, പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ജില്ല?
🅰 തിരുവനന്തപുരം