Gk Questions And Answers In Malayalam

- അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?
Answer: 1961
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?
Answer: ഭാരതരത്‌നം
- ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?
Answer: 1912
- ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
Answer: സർദാർ വല്ലഭായി പട്ടേൽ
- ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി?
Answer: സമുദ്രഗുപ്തൻ
- ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം?
Answer: 1935
- ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?
Answer: ഹൈദരാബാദ്
- പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ……..ഉം ചേർന്നതാണ്?
Answer: രാഷ്ടപതി
- ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Answer: രാജാറാം മോഹൻറോയ്
- “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?
Answer: സുഭാഷ് ചന്ദ്രബോസ്
- സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?
Answer: തഞ്ചാവൂർ
- ‘ഡോക്ടേഴ്സ് ദിനം’ ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Answer: ഡോ. ബി . സി റോയ്
- 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്?
Answer: ടോൾസ്റ്റോയ് ഫാം
- ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ്?
Answer: പ്രധാന മന്ത്രി
- പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
Answer: ഓർണിത്തോളജി
- ടെലിവിഷൻ കണ്ടുപിടിച്ചതാര്?
Answer: ജോൺ ബയേർഡ്
- 1 ഹോഴ്സ് പവറിനു തുല്യമായതേത്?
Answer: 746 Watts
- വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്?
Answer: സ്റ്റെറിലിറ്റി
- മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
Answer: 65%
- മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
Answer: ഇംബൈബിഷൻ
- വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്?
Answer: പച്ചിരുമ്പ്
- കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേര്?
Answer: സോഫ്ട്‍വെയർ
- നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്?
Answer: ജീൻ പേൾ സാർത്ര്
- ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്?
Answer: 1990
- ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ?
Answer: 1955 ലെ ഇന്ത്യൻ പൗരത്വ നിയമം