Geography PSC Questions

∎ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
🅰 ഗ്രീൻലാൻഡ്
∎ ദ്വീപ് വൻകര എന്നറിയപ്പെടുന്ന രാജ്യം?
🅰 ഓസ്ട്രേലിയ
∎ കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?
🅰 കുറുവ ദ്വീപ്
∎ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിൽക്കുന്ന ദ്വീപ് ഏതാണ്?
🅰 ന്യൂമർ ദ്വീപ്
∎ ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്?
🅰 ബിഷപ് റോക്ക്
∎ എന്താണ് continental ദ്വീപുകൾ?
🅰 വൻകര ചേർന്നുകിടക്കുന്ന ദ്വീപുകളെ ഈ പേരിൽ വിളിക്കുന്നു
∎ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
🅰 മാജുലി