ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

1. ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷവായുവിന്‍റെٶ എത്ര ശതമാനമാണ ്നൈട്രജന്‍?
75.5 (വ്യാപ്തത്തിന്‍റെٶ അടിസ്ഥാനത്തില്‍ 78%)
2. ക്രൂഡ് ഓയിലില്‍നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ?
ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍
3. നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത്?
ബസ്മതി
4. ഹൃദയത്തിന്‍റെ ആവരണമാണ്?
പെരികാര്‍ഡിയം
5. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
നീലത്തിമിംഗിലം
6. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?
ക്ഷയം
7. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
കരിമണ്ണ്
8. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്?
ഐസ്ക് ന്യൂട്ടന്‍
9. പ്രകാശത്തിന്‍റെ വേഗം എത്ര ലക്ഷം മൈല്‍ ആണ്?
1.86
10. പ്രകാശമുള്‍പ്പെടെ ഒരു വ്സ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര്‍ഷത്വമുള്ള ബഹിരാകാശ വസ്തു?
തമോഗര്‍ത്തം