ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ

🅠 രക്തരഹിത വിപ്ലവം ഇംഗ്ലണ്ടിൽ നടന്നത്?
🅰 1688
🅠 ജോൺ രാജാവ് റെണ്ണിമിഡിൽ വെച്ച് മാഗ്നകാർട്ട ഒപ്പുവെച്ച വർഷം?
🅰 1215
🅠 ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്നറിയപ്പെടുന്നത്?
🅰 മാഗ്നകാർട്ട
🅠 രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്?
🅰 ജെയിംസ് രണ്ടാമൻ
🅠 വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം?
🅰 സ്റ്റുവർട്ട് രാജവംശം
🅠 വിപ്ലവത്തിനുശേഷം ഏതു വർഷമാണ് ബ്രിട്ടീഷ് പാർലമെൻറ് അവകാശ നിയമം പാസാക്കിയത്?
🅰 1689
🅠 മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത്?
🅰 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം
🅠 1640 മുതൽ 20 വർഷക്കാലം ലോങ്ങ് പാർലമെൻറ് നിലനിന്നത് എവിടെയാണ്?
🅰 ഇംഗ്ലണ്ട്
🅠 പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് എവിടെയാണ്?
🅰 ഇംഗ്ലണ്ടിൽ
🅠 1750 നും 1820 നും ഇടയ്ക്ക് വ്യവസായ വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ്?
🅰 ഇംഗ്ലണ്ടിൽ