ഇലക്ട്രിസിറ്റി സമരം | വൈദ്യുതി പ്രക്ഷോഭം ചോദ്യോത്തരങ്ങൾ
∎ തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്താൻ സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയ ദിവാൻ
ഷണ്മുഖം ചെട്ടി
∎ വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല
തൃശ്ശൂർ
∎ വൈദ്യുതി പ്രക്ഷോഭം നടന്ന വർഷം
1936
∎ കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം
വൈദ്യുതി പ്രക്ഷോഭം
∎ വൈദ്യുതി പ്രക്ഷോഭത്തിന് പ്രധാനമായും നേതൃത്വം നൽകിയവർ
എ ആർ മേനോൻ
ഇയ്യുണ്ണി
ഇക്കണ്ട വാര്യർ