Daily GK Questions and Answers in Malayalam Part 6
1. നാളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത് ആര്?
അമർത്യ സെൻ
2. മാലദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യൻ മഹാസമുദ്രം
3. “മാസ്കുകളുടെ നഗരം” എന്നറിയപ്പെടുന്ന നഗരം ഏത്?
വെനീസ്
4. മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണ് പ്രശസ്തം?
ടെക്സ്റ്റൈൽസ്
5. മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ?
1750-ൽ
6. മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ?
1746-ൽ
7. മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ ശരാശരി നിരക്ക് എത്ര?
ഒരു മിനിറ്റിൽ 72 തവണ
8. മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം ഏത്?
1963
9. മലയാളഭാഷയിലെ ആദ്യത്തെ ഗദ്യകൃതി ഏത്?
ഭാഷാകൗടലീയം
10. അന്താരാഷ്ട്ര സാക്ഷരതാ വർഷം ഏത്?
1990
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.