Daily GK Questions and Answers in Malayalam Part 5

GK Questions

1. ‘മാധ്യമികസൂത്രം’ രചിച്ചതാര്?
നാഗാർജുനൻ

2. അഞ്ചു ഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം ഏത്?
ദക്ഷിണാഫ്രിക്ക

3. അമ്പത് വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമരസേനാനി ആര്?
എൻ. ജി. രംഗ

4. മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പൗരനായ മലയാളി ആര്?
വർഗീസ് കുര്യൻ

5. അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം ഏത്?
കൂടിയാട്ടം

6. ഭരണഘടനയുടെ ഏത് വകുപ്പിനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കിയിരിക്കുന്നത്?
53-ാം വകുപ്പ്

17. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ഏത്?
1911

18. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത് എവിടെയാണ്?
ഭൂമധ്യരേഖയിൽ

19. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്?
വി. വി. ഗിരി

20. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആര്?
പ്രസിഡന്റ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.