Daily GK Questions and Answers in Malayalam Part 15

GK Questions
  1. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരായിരുന്നു?
  • ഋഷഭൻ
  1. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
  • മഹാവീരൻ
  1. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രം?
  • ക്ഷേത്രം
  1. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
  • ബുദ്ധമതം
  1. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?
  • ശ്രീബുദ്ധൻ
  1. ബുദ്ധമതത്തിന്റെ പ്രഥമ ഗ്രന്ഥം?
  • ത്രിപീടിക
  1. ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
  • പഗോഡ
  1. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
  • കാൻഡി (ശ്രീലങ്ക)
  1. ബുദ്ധമത വളർച്ചയ്‌ക്ക് പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ ആരൊക്കെയാണ്?
  • അശോകൻ, കനിഷ്‌കൻ, ഹർഷവർധൻ
  1. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
  • ഗുപ്ത രാജവംശം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.