Daily GK Questions and Answers in Malayalam Part 16
- ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ ആരായിരുന്നു?
- ശ്രീഗുപ്തൻ
- ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
- നാലാം നൂറ്റാണ്ട് (എ.ഡി. 320)
- “കവിരാജ” എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി ആരായിരുന്നു?
- സമുദ്രഗുപ്തൻ
- ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?
- ഡൽഹി
- കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു?
- പി.എസ്. റാവു
- ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിൽ ഇടംനേടുന്ന ആറാമത്തെ ഇന്ത്യക്കാരൻ ആര്?
- സച്ചിൻ ടെണ്ടുല്‍ക്കർ
- കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാൻ ആര്?
- എം. രാമവർമ്മ രാജ
- ‘കാകദൃഷ്ടി’ എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് ആര്?
- ഗോപീകൃഷ്ണൻ
- ‘നവധാന്യ’ എന്ന പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം 1991-ൽ ആരംഭിച്ചത് ആരാണ്?
- വന്ദന ശിവ
- അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം ഏത്?
- സൈനോവിയൽ ദ്രവം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.