Daily GK Questions and Answers in Malayalam Part 14

GK Questions
  1. രാമായണം പാട്ട് ഏത് നവോത്ഥാന നായകന്റെ കൃതിയാണ്?
  • തൈക്കാട് അയ്യാ
  1. ചെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്?
  • കൊല്ലം
  1. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം എവിടെയാണ്?
  • മലനട
  1. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി ഏത്?
  • കല്ലട
  1. ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
  • കൊല്ലം
  1. കേരളത്തിൽ ആദ്യമായി റേഡിയോ നിലയം സ്ഥാപിച്ച വർഷം?
  • 1943
  1. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചതാര്?
  • ഉമ്മിണിത്തമ്പി
  1. കേരളത്തിൽ ആദ്യത്തെ ഐടി പാർക് വന്നത് എവിടെ?
  • കോഴിക്കോട്
  1. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
  • കൊല്ലം
  1. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം ഏത്?
  • കുശാന രാജവംശം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.