Daily GK Questions and Answers in Malayalam Part 13
- സാഹിത്യ നോബൽ നേടിയ ആദ്യ ആഫ്രിക്കൻ എഴുത്തുകാരനാര്?
- വോൾ സോയിങ്ക (നൈജീരിയ)
- സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവുമധികം തവണ നേടിയ ഭാഷ ഏത്?
- ഇംഗ്ലീഷ്
- തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചുള്ള വിളയിറക്കുകാലമേത്?
- ഖാരിഫ്
- ഖാരിഫ് കൃഷിയിൽ വിളയിറക്കുന്നത് ഏതു സമയത്താണ്?
- ജൂൺ-ജൂലായ് മാസങ്ങളിൽ
- ഏതു മാസങ്ങളാണ് ഖാരിഫ് കൃഷിയിലെ വിളവെടുപ്പു സമയം?
- സപ്തംബർ-ഒക്ടോബർ
- മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യാവയവം ഏത്?
- വൃക്ക
- ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
- ഡി.എൻ.എ
- ചുവന്ന രക്താണുക്കളുടെ ആയുസ്സ് എത്ര?
- 120 ദിവസം
- ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം ഏത്?
- വർണാന്ധത
- ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗ്ഗത്തിലെ സസ്യം ഏത്?
- സോയാബീൻ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.