Daily GK Questions

1. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക?
13.07, 21, 0.3, 1.25, 0.137, 26.546
(A) 61.203
(B) 62.303 ✔
(C) 61.303
(D) ഇതൊന്നുമല്ല
2. 20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?
(A) 29.1
(B) 29.991 ✔
(C) 29.91
(D) 29.1
3. 1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്.
(A) 1/4
(B) 4/7
(C) 3/4
(D) 2/5 ✔
4. ഏറ്റവും വലുത് ഏത്?
(A) 7/11
(B) 13/17
(C) 3/7
(D) 21/25 ✔
5. 4 കുട്ടികൾക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ശരാശ 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?
(A) 2 ✔
(B) 4
(C) 3
(D) 5
6. ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?
(A) 55 ശതമാനം
(B) 54 ശതമാനം
(C) 46 ശതമാനം ✔
(D) 42 ശതമാനം
7. ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 30 കി.മീ വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തി ച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കുറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
(A) 65 കി.മീ
(B) 75 കി.മി
(C) 80 കി.മീ
(D) 90 കി.മി
8. ഒരു സൈക്കിൾ 5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയിൽ 3.5 കിലോമീറ്റർ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?
(A) 12.5 മിനിറ്റ്
(B) 15.5 മിനിറ്റ്
(C) 17.5 മിനിറ്റ് ✔
(D) 18.5 മിനിറ്റ്
9. + എന്നാൽ x, – എന്നാൽ + ആയാൽ 14+3-4 എത്ര ?
(A) 46 ✔
(B) 3
(C) 8
(D) 11
10. ശരിയായ ഗണിതചിഹ്നങ്ങൾ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6=30
(A) -,x
(B) x, – ✔
(C) +, +
(D) + ,x