Daily GK Questions

psc

1. ഭാവിയിലെ ഇന്ധനം:

(A) കാർബൺ ഡൈ ഓക്സൈഡ്
(B) നൈട്രജൻ
(C) ഓക്സിജൻ
(D) ഹൈഡ്രജൻ ✔

2. ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:

(A) പൊട്ടാസ്യം ക്ലോറൈഡ്
(B) പൊട്ടാസ്യം സൾഫേറ്റ്
(9) പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ✔
(D) പൊട്ടാസ്യം ബ്രാെനൈറ്റ്

3. ലെസ്സൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മുലകം ഏത് ?

(A) നൈട്രജൻ
(B) ക്ലോറിൻ
(C) ഓക്സിജൻ ✔
(D) സൾഫർ

4. പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് .

(A) ദ്രവ്യം
(B) ബലം
(C) ഊർജം ✔
(D) പിണ്ഡം

5. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:

(A) സ്ഥാനാന്തരം
(B) ചലനം ✔
(C) സ്ഥിതികോർജം
(D) കൊഹിഷൻ

6. ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?

(A) 3
(B) 4
(C) 7 ✔
(D) 5

7. 1 ന്യൂട്ടൺ (N) =…………..Dyne

(A) 100
(B) (10)5 ✔
(C) 98
(D) 102

8. സൌരയുധത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?

(A) ബുധൻ
(B) വ്യാഴം
(C) നെപ്റ്റ്യൂൺ
(D) പൂട്ടോ ✔

9. 400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

(A) 117 ✔
(B) 116
(C) 115
(D) 118

10. താഴെ കൊടുത്ത സംഖ്യകളിൽ 12-ന്റെ ഗുണിതം ഏത്?

(A) 3816 ✔
(B) 3247
(C) 3649
(D) 3347