Daily GK Questions

psc

1. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:

(A) എ.വി. കുട്ടിമാളു അമ്മ
(B) അന്നാ ചാണ്ടി
(C) ആനി മസ്ക്രീൻ
(D) അക്കാമ്മ ചെറിയാൻ ✔

2. 1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?

(A) കോട്ടയം
(B) കണ്ണൂർ
(C) പുന്നപ്ര
(D) വെങ്ങാനൂർ ✔

3. 1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:

(A) അയ്യങ്കാളി
(B) വൈകുണ്ഠ സ്വാമി ✔
(C) തൈക്കാട് അയ്യാഗുരു
(D) സഹോദരൻ അയ്യപ്പൻ

4, എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്.

(A) പയ്യന്നൂർ
(B) തളിപ്പറമ്പ്
(C) പാനൂർ
(D) തലശ്ശേരി ✔

5. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:
(A) 1795
(B) 1796
(C) 1797 ✔
(D) 1798

6. കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടിഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:

(A) ആറ്റിങ്ങൽ കലാപം ✔
(B) ചാന്നാർ ലഹള
(C) പൂക്കോട്ടൂർ കലാപം
(D) അഞ്ചുതെങ്ങ് കലാപം

7. ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല

(A) കയ്യൂർ സമരം
(B) പുന്നപ്ര വയലാർ സമരം
(C) മലബാർ ലഹള
(D) പഴശ്ശി വിപ്ലവം ✔

8. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം:
(A) 1931

(B) 1932

(C) 1930 ✔

(D) 1933

9. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:

(A) 38
(B) 32 ✔
(C) 34
(D) 36

10. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം :

(A) വൃക്ക
(B) പാൻക്രിയാസ്
(C) ശ്വാസകോശം ✔
(D) കരൾ