Daily GK Questions

PSC

❓ മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
🅰️ സള്‍ഫ്യൂരിക് ആസിഡ്

❓ “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
🅰️ വന്‍മരങ്ങള്‍ വീഴുമ്പോള്‍

❓ അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ്?
🅰️ മിസോസ്ഫിയര്‍

❓ ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?
🅰️ മഹാനദി

❓ ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു?
🅰️ സി. സുബ്രഹ്മണ്യം

❓ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
🅰️ കൊച്ചി

❓ എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?
🅰️ 273 ഡിഗ്രി സെൽഷ്യസ്

❓ ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം?
🅰️ വാസോപ്രസിൻ

❓ ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?
🅰️ അടിമ വംശം

❓ സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു
🅰️ സി. ആര്‍. ദാസ്

❓ എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്?
🅰️ ഒന്നാം കർണാട്ടിക് യുദ്ധം

❓ ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത്, ഇത് പറഞ്ഞത് ആര്?
🅰️ B R (ഭീം റാവു) അംബേദ്കർ

❓ കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
🅰️ സി.എൻ.കരുണാകരൻ

❓ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
🅰️ പാമ്പാടുംചോല

❓ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?
🅰️ ജവഹർലാൽ നെഹ്രു

❓ “ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?
🅰️ വി.ടി. തോമസ്