Daily GK Questions

❓ ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ?
🅰️ വാസിർ ഖാൻ
❓ ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി?
🅰️ ബഹദൂർഷാ ഒന്നാമൻ
❓ ഗുരു ഗോവിന്ദ് സിംഗിനു ശേഷം നേതൃത്വം ഏറ്റെടുത്തത് ആരാണ്?
🅰️ ബാൻന്ദാ ബഹാദൂർ
❓ വാസിർ ഖാനെ വധിച്ചത്?
🅰️ ബാൻന്ദാ ബഹാദൂർ
❓ സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു?
🅰️ ഗുരു അമർദാസ്
❓ മൂന്നാമത്തെ സിഖ് ഗുരു?
🅰️ ഗുരു അമർദാസ്
❓ 41.സിഖ് മത സ്ഥാപകൻ ആരാണ്?
🅰️ ഗുരു നാനാക്ക്
❓ നൂറ്റാണ്ടിലാണ് സിഖ് മതം രൂപികരിക്കപ്പെട്ടത്?
🅰️ പതിനഞ്ചാം
❓ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ്
🅰️ സിഖ് മതം
❓ ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ്?
🅰️ റായി ബോയി ദി താൽവന്ദി
❓ റായി ബോയി ദി താൽവന്ദി ഇപ്പോഴത്തെ പേര്?
🅰️ നാൻകാന സാഹിബ്
❓ ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ്?
🅰️ 1469
❓ ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത്?
🅰️ കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ)
❓ സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ?
🅰️ നാനാക്ഷാഹി (Nanakshahi)
❓ ഏതിൽ നിന്നാണ് നാനാക്ഷാഹി കലണ്ടറിനു ഈ പേര് ലഭിച്ചത്?
🅰️ ഗുരു നാനാക്കിൽ