Daily GK Questions

psc

❓ ആദ്യ വനിതാ നൊബേൽ സമ്മാന ജേതാവ്?
🅰️ മേരിക്യൂറി

❓ ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?
🅰️ ഡോ. കെ. ശിവന്‍

❓ കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?
🅰️ 21

❓ 2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയത് വ്യക്തി?
🅰️ ഉഷാ ജാദവ്

❓ ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി?
🅰️ സി.എച് .മുഹമ്മദ് കോയ?

❓ ഗുരുപർവ്വ ഏത് മതക്കാരുടെ ആഘോഷമാണ്?
🅰️ സിഖ്

❓ ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്?
🅰️ ഡി. ഉദയകുമാർ

❓ പല്ലുകളെക്കുറിച്ച്ള്ള ശാസ്ത്രീയ പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
🅰️ ഓഡന്റോളജി

❓ കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?
🅰️ മലപ്പുറം

❓ ഐസ്ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കളിയാണ്?
🅰️ കാനഡ

❓ ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്?
🅰️ ചിലന്തി

❓ ഇൻെറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്‌തി?
🅰️ വിൻറെൺ സെർഫ്

❓ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?
🅰️ ഹൈഡ്രജൻ

❓ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?
🅰️ പാർലമെൻറ്

❓ ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാന൦ രൂപം കൊണ്ടത്?
🅰️ 1905