ചമ്പാരൻ സത്യാഗ്രഹം

1. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
🅰 1917
2. 2017ൽ നൂറാം വാർഷികം ആഘോഷിച്ച ഗാന്ധിജിയുടെ സത്യാഗ്രഹമാണ്?
🅰 ചമ്പാരൻ സത്യാഗ്രഹം
3. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം?
🅰 ചമ്പാരൻ സത്യാഗ്രഹം
4. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് എന്നറിയപ്പെടുന്നത് ആരാണ്?
🅰 രാജ് കുമാർ ശുക്ല
5. എന്തിനായിരുന്നു ചമ്പാരൻ സത്യാഗ്രഹം നടത്തിയത്?
🅰 ബ്രിട്ടീഷുകാർ നിലം കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ
6. എവിടെയാണ് ചമ്പാരൻ സ്ഥിതി ചെയ്യുന്നത്?
🅰 ബീഹാർ