
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ – പി.എസ്.സി. ചോദ്യോത്തരങ്ങൾ 09
1. ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ് ന്യൂഡല്‍ഹിയിലെ ദീന്‍ദയാല്‍ ഊര്‍ജഭവന്‍? ഒ.എന്‍.ജി.സി. 2. ഒ.എന്‍.ജി.സിയുടെ കീഴിലെ ഏറ്റവും വലിയ എണ്ണഖനന കേന്ദ്രമേത്? മുംബൈ ഹൈ ഫീല്‍ഡ് 3. മുംബൈ നഗരത്തില്‍ നിന്ന് 176 കിലോമിറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലുള്ള ഇന്ത്യയുടെ എണ്ണഖനി ഏത്” മുംബൈ ഹൈ ഫീല്‍ഡ് 4. മുംബൈ ഹൈ ഫീല്‍ഡ് കണ്ടെത്തിയത് ഏത് പര്യവേക്ഷക കപ്പല്‍ 1964-67 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്? അക്കാഡമിക് അര്‍ഖാന്‍ ജെല്‍സ്കി 5. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാരിന് അന്‍പതു ശതമാനത്തിലധികം…