
എറണാകുളം ജില്ല പി എസ് സി ചോദ്യോത്തരങ്ങൾ
▋എറണാകുളം ജില്ല സ്ഥാപിതമായ വർഷം 🅰 1958 ഏപ്രില്‍ 1 ▋എറണാകുളം ജില്ലയുടെ ആസ്ഥാനം 🅰 കാക്കനാട് ▋ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല 🅰 എറണാകുളം 1990 ▋ഋഷിനാഗകുളം എന്നറിയപ്പെട്ട പ്രദേശം 🅰 എറണാകുളം ▋കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല 🅰 എറണാകുളം ▋ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല 🅰 എറണാകുളം ▋പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടത് 🅰 കൊച്ചി രാജവംശം ▋കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല ഏതാണ്…