
ഇന്ത്യൻ ഭരണഘടന മൗലിക അവകാശങ്ങൾ
∎ മൗലികാവകാശങ്ങൾ എന്ന ആശയം എവിടെ നിന്നാണ് ഇന്ത്യ കടമെടുത്തത് അമേരിക്കയിൽനിന്ന് ∎ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം മൂന്ന് (ആർട്ടിക്കിൾ 12 മുതൽ 35 വരെ) ∎ മൗലികാവകാശങ്ങളുടെ പിതാവ് സർദാർ വല്ലഭായി പട്ടേൽ ∎ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് മൗലിക അവകാശങ്ങൾ ∎ ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് മൗലിക അവകാശങ്ങൾ ∎ ഇന്ത്യൻ ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്നത് മൗലിക അകാശങ്ങൾ ∎ അമേരിക്കൻ ഭരണഘടനയുടെ അവകാശ പത്രിക യുമായി സാദൃശ്യമുള്ള ഇന്ത്യൻ…