
ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും
■ പെന്സിലിന് കണ്ടുപിടിച്ചത് ആര്? 🅰 അലക്സാണ്ടർ ഫ്ലെമിങ് ■ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആര്? 🅰 ജോനസ് സാൽക് ■ ക്ഷയരോഗാണുക്കൾ കണ്ടുപിടിച്ചത് ആര്? 🅰 റോബർട്ട് കോക്ക് ■ അഞ്ചാംപനി വാക്സിൻ? 🅰 ജോണ്‍ എൻഡേർസ് ■ പാസ്ചുറൈസേഷൻ കണ്ടുപിടിച്ചത് ആര്? 🅰 ലൂയി പാസ്റ്റർ ■ മലമ്പനിയുടെ കാരണം കണ്ടുപിടിച്ചത് ആര്? 🅰 റൊണാൾഡ് റോസ് ■ കൃതിമ ഹൃദയം കണ്ടുപിടിച്ചത് ആര്? 🅰 മൈക്കല്‍ ഡിബക്കേ ■ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ?…