
PSC

Peninsular River Mahanadhi
∎ ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്? Ans: മഹാനദി ∎ മഹാനദിയുടെ ഉത്ഭവം? Ans: ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ സിംഹാവ മലനിരകൾ ∎ കട്ടക്ക് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? Ans: മഹാനദി ∎ പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് നദി മുഖത്താണ്? Ans: മഹാനദി ∎ ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി? Ans: ഷിയോനാഥ് ∎ മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി? Ans: ഷിയോനാഥ് ∎ ഒലിവ് റിഡിലി ആമകളെ സംരക്ഷിക്കുന്ന…

Peninsular River Godavari
∎ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി? Ans: ഗോദാവരി ∎ ഗോദാവരിയുടെ ഉത്ഭവം? Ans: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പശ്ചിമഘട്ട ഭാഗത്തുള്ള ത്രയംബക കുന്നുകളിൽ നിന്ന് ∎ ത്രയംബകേശ്വർ, നാസിക്ക്, ഭദ്രാചലം, രാജമുന്ദ്രി എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? Ans: ഗോദാവരി ∎ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി? Ans: ഗോദാവരി ∎ തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? Ans: ഗോദാവരി ∎ ആന്ധ്ര പ്രദേശിൻ്റെ…

Daily GK Questions
1. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാരദഗതി: (A) 44-ാം ഭേദഗതി ✔ (B) 46-ാം ഭേദഗതി (C) 47-ാം ഭേദഗതി (D) 49-ാം ഭേദഗതി 2. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്. (A) അനുച്ഛേദം 15 (B) അനുച്ഛേദം 16 ✔ (C) അനുച്ഛേദം 20 (D) അനുച്ഛേദം 21 3. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത വകുപ്പു പ്രകാരമാണ്? (A) 350 (B) 359 ✔ (C) 300…

Daily GK Questions
1. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം: (A) മൂന്നാർ (B) പുനലൂർ (D) കുണ്ടറ ✔ (D) തലശ്ശേരി 2. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? (A) പെഡോളജി ✔ (B) മെട്രോളജി (C) ഡെർമെറ്റോളജി (D) പീഡിയോളജി 3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം: (A) മംഗളവനം (B) സൈലന്റ് വാലി ✔ (C) ഇരവികുളം (D) നെയ്യാർ 4. തനിമ, കതിക എന്നീ പദ്ധതികൾ…

Peninsular rivers Thapti
∎ ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി ഏതാണ് താപ്തി ∎ ഏതാണ് ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി താപ്തി ∎ കാക്രപാറ, ഉകായി ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി താപ്തി ∎ താപ്തി ഒഴുകുന്ന സംസ്ഥാനങ്ങൾ മധ്യപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര ∎ താപ്തിയുടെ പതന സ്ഥാനം അറബി കടൽ (കമ്പത്ത് ഉൾക്കടൽ)

Peninsular rivers Kaveri
∎ കാവേരി ഉത്ഭവിക്കുന്നത്? Ans: കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ∎ കാവേരിയുടെ നീളം? Ans: 800 കിലോമീറ്റർ ∎ ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത്? Ans: കാവേരി ∎ ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി ഏതാണ്? Ans: കാവേരി ∎ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ അണക്കെട്ടിൻ്റെ പുതിയ പേര്? Ans: ഗ്രാൻഡ് അണക്കെട്ട് ∎ ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്? Ans: കാവേരി

ഡൽഹി
കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം? ans : 1911 ഡൽഹി കേന്ദ്രഭരണ (പദേശമായ വർഷം? ans : 1956 ന്യൂഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം? ans : 1992 ഡൽഹിക്കു ദേശീയ തലസ്ഥാന (പദേശം എന്ന പദവി ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്? ans : 69-ാം ഭേദഗതി ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം? ans : 1993 ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്? ans…

ചണ്ഡീഗഢ്
1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി. ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം. ഡോ.സക്കീർ റോസ്ഗാർഡൻ ചണ്ഡീഗഢിലാണ്. ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്. ചണ്ഡീഗഢിലാണ് മൊഹാലി സ്റ്റേഡിയം. 1. ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം ans:ചണ്ഡീഗഢ്. 2. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ans: ചണ്ഡീഗഢ് 3. ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ ans: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്…

ദാമൻ ആൻഡ് ദിയു
ഗുജറാത്ത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം. ആസ്ഥാനം : – ദാമൻ ദിയു, ഒരു ദീപ് ആണ്. Q: ഏറ്റവും കുറച്ച് സ്ത്രീ പുരഷ അനുപാതമുള്ള കേന്ദ്രഭരണപ്രദേശം ans:ദാമൻ ദിയു Q: ദാമൻ&ദിയു,നിലവിൽ വന്ന വർഷം ans:1987 മെയ് 30. 1987-ലെ 57 ഭരണഘടന ഭേദഗതി പ്രകാരം രൂപംകൊണ്ട കേന്ദ്രഭരണപ്രദേശമാണ് ദാമൻ ദിയു. ഗോവയിൽ നിന്ന് വേർപെടുത്തിയത് 1987- ലാണ് Q: പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്ന ദാമൻ ദിയു ഇന്ത്യയുടെ ഭാഗമായ വർഷം ans:1961 Q: ദാമൻ ദിയു…

പുതുച്ചേരി
1. തെക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം 2.കേരളത്തിലെ മാഹി, ആന്ധ്രാപ്രദേശിലെ യാനം, തമിഴ്നാട്ടിലെ കാരയ്ക്കൽ എന്നിവ പോണ്ടിച്ചേരിയുടെ ഭാഗങ്ങളാണ്. 3.ഇന്ത്യയിലെ ഏവ് ചെറിയ ജില്ല? Ans: മാഹി. 4.കണ്ണൂർ ജില്ലക്കുള്ളിൽ സ്ഥിതിചെയ്യുന്ന പുതുച്ചേരിയുടെ ഭാഗം? Ans: മാഹി 5.ഇന്ത്യയിൽ ഏവ് കൂടുതൽ സ്ത്രീ-പുരുഷ അനു പാതമുള്ള ജില്ല? Ans: മാഹി 6.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി: Ans: ഐ.കെ.കുമാരൻ മാസ്റ്റർ 7.മാഹിയിലൂടെ ഒഴുകുന്ന നദിയാണ് മയ്യഴിപ്പുഴ. 8.ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ എന്നറിയപ്പെടുന്നത് മയ്യഴിപ്പുഴയാണ് 9.ഇന്ത്യയിൽ ഫ്രഞ്ച്…