Peninsular rivers Thapti

tapti

∎ ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി ഏതാണ്
താപ്തി

∎ ഏതാണ് ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി
താപ്തി

∎ കാക്രപാറ, ഉകായി ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി
താപ്തി

∎ താപ്തി ഒഴുകുന്ന സംസ്ഥാനങ്ങൾ
മധ്യപ്രദേശ്
ഗുജറാത്ത്
മഹാരാഷ്ട്ര

∎ താപ്തിയുടെ പതന സ്ഥാനം
അറബി കടൽ (കമ്പത്ത് ഉൾക്കടൽ)