ജനറൽ സയൻസ്.

ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5

1. അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്?ജോസഫ് ലിസ്റ്റര്‍ 2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്?ഡോ. ക്രിസ്ത്യന്‍ ബെര്‍ണാഡ് 3. ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല്‍ രൂപം നല്‍കിയ ശാസ്ത്രജ്ഞന്‍?വാള്‍ട്ടര്‍ സിന്‍ഷീമര്‍ 4. ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി?കീഴ്ത്താടിയെല്ല് 5. ചാള്‍സ് ഡാര്‍വിന്‍റെ പര്യവേഷണങ്ങള്‍ക്കുപയോഗിച്ച ആമ?ഹാരിയറ്റ് 6. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?പരിസ്ഥിതി സംരക്ഷണം 7. ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു?വൈറസ് 8. നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്‍ജാരവര്‍ഗത്തില്‍ പെട്ടതുമായ ഏകജീവി?ചീറ്റ 9. നവജാത…

Read More
ജനറൽ സയൻസ്

ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

1. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?ഒട്ടകപ്പക്ഷി 2. ഏറ്റവും വലിയ കണ്ണുള്ള ജീവി?ഭീമന്‍ കണവ 3. ഏറ്റവും വലിയ കടല്‍ ജീവി?നീലത്തിമിംഗിലം 4. ക്രയോലൈറ്റില്‍ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?അലുമിനിയം 5. ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു?നീലത്തിമിംഗലം 6. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?ഒട്ടകപ്പക്ഷി 7. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?ഇരുമ്പ് 8. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി?മനുഷ്യന്‍ 9. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മല്‍സ്യം?ഈല്‍ 10. ഹൈപ്പര്‍മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന…

Read More
ജനറൽ സയൻസ്

ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

1. ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷവായുവിന്‍റെٶ എത്ര ശതമാനമാണ ്നൈട്രജന്‍?75.5 (വ്യാപ്തത്തിന്‍റെٶ അടിസ്ഥാനത്തില്‍ 78%) 2. ക്രൂഡ് ഓയിലില്‍നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ?ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ 3. നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത്?ബസ്മതി 4. ഹൃദയത്തിന്‍റെ ആവരണമാണ്?പെരികാര്‍ഡിയം 5. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?നീലത്തിമിംഗിലം 6. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?ക്ഷയം 7. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?കരിമണ്ണ് 8. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്?ഐസ്ക് ന്യൂട്ടന്‍ 9. പ്രകാശത്തിന്‍റെ വേഗം എത്ര ലക്ഷം മൈല്‍ ആണ്?1.86 10. പ്രകാശമുള്‍പ്പെടെ…

Read More

ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

1. ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത്?കുഷ്ഠം 2. ഹണ്ടിങ്സണ്‍ രോഗം ബാധിക്കുന്ന അവയവം?മസ്തിഷ്കം 3. ഹീമറ്റൂറിയ എന്നാലെന്ത്?മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥ 4. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം?ഗോതമ്പ് 5. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?മഗ്നീഷ്യം 6. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?അസെറ്റിക് ആസിഡ് 7. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?രക്തം കട്ട പിടിക്കാതിരിക്കല്‍ 8. ഹീമോഗ്ളോബിനിലുള്ള ലോഹം?ഇരുമ്പ് 9. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?മുതല 10. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം?വാതപ്പനി

Read More
ജനറൽ സയൻസ്

ജനറൽ സയൻസ്. പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

1. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകംജലം 2. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുകെവ് ലാർ 3. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗംകാണ്ഠം 4. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്റോസ് 5. ജീന്‍ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?വില്യം ജൊഹാന്‍സണ്‍ 6. സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണംപൈറോഹീലിയോമീറ്റര്‍ 7. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന്‍ നഗരംഹൈദരാബാദ് 8. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്.ജോ എംഗില്‍ണ്‍ബെര്‍ജര്‍ 9. ഹരിതവിപ്ലവത്തിന്‍റെ പിതാവ്നോര്‍മന്‍ ബോര്‍ലോഗ് 10. ഹരിതകമുള്ള ഒരു ജന്തുയൂഗ്ലിന

Read More