Kerala PSC Chemistry Questions Part 8
പഞ്ചസാര 1. പഞ്ചസാരയിലുള്ള ഊർജ്ജം പകരുന്ന രാസഘടകമേത്? – കാര്‍ബോ ഹൈഡ്രേറ്റ് 2. ഏറ്റവും ലഘുവായ പഞ്ചസാരയേത്? – ഗ്ലൂക്കോസ് 3. തേനില്‍ ഏറ്റവും കൂടുതലുള്ള പഞ്ചസാരയേത്? – ഫ്രക്ടോസ് അഥവാ ലെവുലോസ് 4. പഴങ്ങളില്‍ ഏറ്റവും വ്യാപകമായുള്ള പഞ്ചസാരയേത്? – ഫ്രക്ടോസ് 5. ഏറ്റവും മധുരമുള്ള പ്രകൃതിദത്തമായ പഞ്ചസാരയേത്? – ഫ്രക്ടോസ് 6. നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയേത്? – സുക്രോസ് അഥവാ ടേബിള്‍ഷുഗര്‍ 7. തേനിന്റെ പി.എച്ച്. മൂല്യമെത്ര? – 3.2-നും 4.5-നും മധ്യേ…