ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

psc

🔖 ഇന്ത്യയുടെ ധാതു സംസ്ഥാനം?
🅰 ജാർഖണ്ഡ്

🔖 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം?
🅰 2008 നവംബർ

🔖ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
🅰 ജോഗ് വെള്ളച്ചാട്ടം

🔖ജോഗ് വെള്ളച്ചാട്ടത്തിൻറെ ഉയരം?
🅰 253 മീറ്റർ

🔖വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
🅰 റാഞ്ചി

🔖സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി?
🅰 ലൂണി

🔖സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്?
🅰 563

🔖ഇന്ത്യൻ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനസംഘടിപ്പിച്ച വർഷം?
🅰 1956 നവംബർ ഒന്ന്

🔖തെലുങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം?
🅰 മാൻ

🔖പട്ടുനൂൽ വ്യവസായത്തിന് ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?
🅰 കർണാടകം

🔖റബർ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം ഉള്ള സംസ്ഥാനം?
🅰 കേരളം