അവിട്ടം തിരുനാൾ ബാലരാമവർമ്മ (കാലഘട്ടം 1798 – 1810 )

psc questions

∎ തിരുവിതാംകൂറിലെ അശക്തനായ ഭരണാധികാരി?
🅰️അവിട്ടം തിരുനാൾ ബാലരാമവർമ്മ

∎ അവിട്ടം തിരുനാളിൻ്റെ പ്രധാന ദിവാൻ?
🅰️വേലുത്തമ്പിദളവ

∎ വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് ?

🅰️വേലായുധൻ ചെമ്പകരാമൻ

∎ വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാൻ ആയ വർഷം?
🅰️1802

∎ തലക്കുളത്ത് വീട് ആരുടെ തറവാട്ട് നാമമാണ്?
🅰️വേലുത്തമ്പിദളവ

∎ കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് ആരാണ്?
🅰️വേലുത്തമ്പിദളവ

∎ കുണ്ടറ വിളംബരം മരം പുറപ്പെടുവിച്ചത്?
🅰️വേലുത്തമ്പി ദളവ

∎ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം?
🅰️1809 ജനുവരി 11ന് (984 മകരം 1 )

∎ തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി സ്ഥാപിച്ചത് ആരാണ്?
🅰️വേലുത്തമ്പിദളവ

∎ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ ആരായിരുന്നു?
🅰️വേലുത്തമ്പിദളവ

∎ വേലുത്തമ്പി ദളവ മണ്ണടി ക്ഷേത്രത്തിൽ വച്ച് ജീവത്യാഗം ചെയ്ത വർഷം?
🅰️18 0 9

∎ വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആരായിരുന്നു?
🅰️കേണൽ ലീഗർ

∎ വേലുത്തമ്പിദളവാ സ്മാരകംസ്ഥിതിചെയ്യുന്നത്?
🅰️മണ്ണടി (പത്തനംതിട്ട )

∎ വേലുത്തമ്പി ദളവയ്ക്ക് ശേഷം ആരായിരുന്നു ദളവ?
🅰️ഉമ്മിണിത്തമ്പി

∎ തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ചത് ആരായിരുന്നു?
🅰️ഉമ്മിണിത്തമ്പി

∎ വേലുത്തമ്പിയുടെ ഓർമ്മയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
🅰️2016

∎ ബാലരാമപുരം പട്ടണം വിഴിഞ്ഞം തുറമുഖവും എന്നിവ പണികഴിപ്പിച്ചത്?
🅰️ഉമ്മിണിത്തമ്പി