
ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം 2
∎ ചുവർചിത്രങ്ങൾക്ക് പ്രശസ്തമായ ക്ഷേത്രം? ലോകനാർകാവ് ഭഗവതി ക്ഷേത്രം ∎ ലോകനാർകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ? ദുർഗദേവി ∎ ലോകനാർ കാവ് ഭഗവതിക്ഷേത്രത്തിൽ അരങ്ങേറുന്ന കലാരൂപം? തച്ചോളികളി ∎ തളിയമ്പലം എന്നറിയപ്പെടുന്ന ക്ഷേത്രമാണ്? തളി മഹാദേവക്ഷേത്രം ∎ വിശിഷ്ടമായ തടിയിൽ കടഞ്ഞെടുത്ത പാർവ്വതി വിഗ്രഹ പ്രതിഷ്ഠയായുള്ള ക്ഷേത്രം? വളയനാട് ദേവി ക്ഷേത്രം (കൊയിലാണ്ടിയിൽ സ്ഥിതി ചെയ്യുന്നു) ∎ പിഷാരികാവ് ക്ഷേത്രം എന്തിന് പ്രശസ്തമാണ്? കളിയാട്ടത്തിന് ∎ പതിനാലാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി ആയിരുന്ന സ്വാമി തിരുമുൽപ്പാട് ആയി…