
Karnataka Malayalam PSC questions
💛 ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം🅰 കർണാടക 💛 മയിൽ സംരക്ഷണകേന്ദ്രം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം🅰 കർണാടക 💛 കർണാടകയിലെ പ്രധാന ഉത്സവം🅰 ദസറ 💛 പ്രശസ്തമായ ഗ്ലാസ് ഹൌസ് സ്ഥിതി ചെയ്യുന്നത്🅰 ലാൽബാഗ് 💛 കർണ്ണാടകയിലെ ഏറ്റവും ചെറിയ ജില്ല🅰 ബെംഗളുരു 💛 കർണ്ണാടകയുടെ സാസ്കാരിക തലസ്ഥാനം🅰 മൈസൂർ 💛 യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം🅰 കർണാടക 💛 ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമ🅰 മുരുഡേശ്വര ക്ഷേത്രം 💛 കൃഷിക്ക് പ്രത്യേകം…