
Current Affairs November 2021 part-1
പ്രിയ കേരള പിഎസ്സി ഉദ്യോഗാർത്ഥികളേ, 2021 നവംബർ മാസത്തെ മലയാളം കറന്റ് അഫയേഴ്സിലേക്ക് സ്വാഗതം. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് പുതിയ ചെയർപേഴ്സൺ അശോക് ഭൂഷൺ 2021 ഒക്ടോബറിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി കെ.മാധവൻ 2021 ഒക്ടോബറിൽ, നിപുൺ ഭാരത് മിഷൻ നടപ്പിലാക്കുന്നതിനായുള്ള ദേശീയ സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത് ധർമേന്ദ്ര പ്രധാൻ 16-ാം ജി20 ഉച്ചകോടി 2021 ന് വേദിയായത് റോം (ഇറ്റലി) 26-ാംയു.എൻ. ക്ലൈമറ്റ്…