
എസ്‌എസ്‌എൽസി / പ്ലസ് ടു / ബിരുദം യോഗ്യതകളുണ്ടോ?; കേന്ദ്ര സർവീസിൽ 5369 ഒഴിവുകൾ
കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിൽ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള–കർണാടക റീജനിൽ 378 ഒഴിവ്. അപേക്ഷ ഈമാസം 27 വരെ. https://ssc.nic.in ∙യോഗ്യത: എസ്‌എസ്‌എൽസി / പ്ലസ് ടു / ബിരുദം. പ്രായം, ഒഴിവുള്ള വകുപ്പുകൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ∙ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. ∙അപേക്ഷാഫീസ്: 100…