
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ ചോദ്യോത്തരങ്ങൾ
1. കേരളത്തിലെ പ്രധാനപ്പെട്ട ഭക്ഷ്യ വിളകൾ 🅰 നെല്ല്, മരച്ചീനി, പയർ വർഗ്ഗങ്ങൾ 2. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന വിളകൾ നാണ്യവിളകൾ 🅰 കശുമാവ്, റബ്ബർ, കുരുമുളക്, തെങ്ങ് തുടങ്ങിയവ 3. കേരളത്തിലെ പ്രധാന ഭക്ഷ്യ വിള 🅰 നെല്ല് 4. കേരളത്തിലെ മുഖ്യ ആഹാരം 🅰 അരി 5. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള 🅰 നെല്ല് (7.7 ശതമാനം ) 6. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്…