
റഷ്യൻ വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ
🅠 റഷ്യൻ വിപ്ലവം നടന്ന വർഷം? 🅰 1917 🅠 റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി? 🅰 നിക്കോളാസ് രണ്ടാമൻ 🅠 തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു? 🅰 റാസ് പുട്ടിൻ. 🅠 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം? 🅰 നവംബർ 🅠 അധികാരം തൊഴിലാളികൾക്ക് ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു? 🅰 റഷ്യൻ വിപ്ലവം 🅠 റഷ്യൻ…