
Daily GK Questions
1. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം. A) സുപ്രീംകോടതി B) ഹൈക്കോടതി C) പാർലമെന്റ് ✅ D) കേന്ദ്രമന്ത്രിസഭ 2. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം. A) 2015 B) 2005 ✅ C) 2010 D) 2018 3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ. A) ശ്യാം സരൺ നെഗി ✅ B) ശ്യാം സരൺ മുഖർജി C) ബിബിൻ ചന്ദ്രപാൽ D) രഘുവേന്ദ്രപാൽ 4. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം. A) ഇ-സാക്ഷരത B)…